News- മജ്‌ലിസ് ഹിക്‌മ 2016 വിജയികളെ പ്രഖ്യാപിച്ചു

UOCE-Blogs-Posts-08
  • Posted by Majlis Admin
  • Posted in Education, Traning

മജ്ലിസ് എജ്യൂക്കേഷൻ ബോർഡ് ഡിസംബർ ആദ്യത്തിൽ നടത്തിയ ഹിക്മ ടാലന്റ് സെർച്ച് എക്‌സാമിന്റെ റിസൾട്ട് പ്രഖ്യാപിച്ചു.

മജ്ലിസ് എജ്യൂക്കേഷൻ ബോർഡ് ഡിസംബർ ആദ്യത്തിൽ നടത്തിയ ഹിക്മ ടാലന്റ് സെർച്ച് എക്‌സാമിന്റെ റിസൾട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിൽ നിന്ന് ലോവർ കിഡ്സ് വിഭാഗത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ മുഹമ്മദ് ഹാഫിസ് എച്ച് അൽ മദ്രസ്സത്തുൽ ഇസ്‌ലാമിയ വെറ്റക്കാരൻ. പരീക്ഷയുടെ വിശദമായ റിസൾട്ട് എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. ഉന്നതം വിജയം കരസ്ഥമാക്കിയവരെ മജ്ലിസ് മദ്രസ്സാ എജ്യൂക്കേഷൻ ബോർഡ് ഡയറക്ടർ അനുമോദിച്ചു